മുല്ലശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ ബിഎസ്എൻഎൽ ടെലിഫോൺ ജംഗ്ഷൻ ബോകം സമീപത്തെ മതിലും ഇടിച്ചുതകർത്തു. അപകടത്തിൽ കാറിന്റെ ഒരുവശം പൂർണ്ണമായും തകർന്നു. കഴിഞ്ഞദിവസം അർധരാത്രിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ മതിലിനോട് ചേർന്നുള്ള ഗേറ്റും തകർന്നു പറമ്പിലേക്ക് തെറിച്ചുപോയി. കാറിലുണ്ടായിരുന്നവർക്ക് പരിക്കുകളില്ലെന്നാണ് വിവരം.