കുമിഴ് മരത്തിൽ രണ്ടടി ഉയരമുള്ള ദാരുശിൽപ്പം; മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കിയ കലാസൃഷ്ടി രാഷ്ട്രപതിക്ക് സമ്മാനിച്ചത് ദേവസ്വം മന്ത്രി.രാജീവ് ഗാന്ധി മുതൽ നരേന്ദ്ര മോദി വരെയുള്ള പ്രധാനമന്ത്രിമാർക്കായി ശിൽപ്പങ്ങൾ ഒരുക്കിയ കലാകാരന്റെ മറ്റൊരു ശ്രദ്ധേയ സൃഷ്ടി.
ഇന്ത്യൻ പ്രസിഡന്റിനു നൽകിയ പ്രത്യേക ദാരുശിൽപ്പം
byWELL NEWS
•
0


