കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എംഎസ്സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി പരീക്ഷയിൽ ഒന്ന് നാല് പത്ത് റാങ്കുകൾ വളയംകുളം അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥികൾക്ക് ലഭിച്ചു
ഫാത്തിമ ഹനീന ഫസ്റ്റ് റാങ്ക് ജേതാവായി .
ദേവി കെ , ഫാത്തിമ നിത എന്നിവർ യഥാക്രമം നാല് പത്ത് റാങ്കുകൾ കരസ്ഥമാക്കി
റാങ്ക് ജേതാക്കളെ യും അവരെ ഉന്നത വിജയത്തിന് സജരാക്കിയ ഫാക്കൽറ്റി മെമ്പേഴ്സിനെയും ആദരിക്കുന്നതിനായി വിപുലമായ പരിപാടി സംഘടിപ്പിക്കുവാൻ അസബാഹ് അസോസിയേഷൻ ട്രസ്റ്റ് യോഗം തീരുമാനിച്ചു


