കുന്നംകുളം കാണിപ്പയ്യൂരിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 13 പേർക്ക് പരിക്ക്. തൃശ്ശൂർ കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ആര്യ, കൈലാസം എന്നീ ബസുകളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്.പരിക്കേറ്റ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഈ മേഖലയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.കുന്നംകുളം പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.