കൂറ്റനാട് കരിമ്പയിൽ നിന്നും കാണാതായ വയോധികയെ പട്ടാമ്പി പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തി:
പട്ടാമ്പി സ്റ്റേഷനിലെ പോലീസുക്കാരനാണ് കാളിയെ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. തുടർന്ന് ഇവരെ ബന്ധുക്കൾക്ക് കൈമാറി.
തിങ്കളാഴ്ച ഉച്ചക്കാണ് കൂറ്റനാട് കരിമ്പ ചിട്ടിലങ്ങാട്ട് പറമ്പിൽ താമിയുടെ ഭാര്യ കാളിയെ ( 65) കാണാതെയായത്
Tags:
കൂറ്റനാട്




