ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി താമസിക്കുന്ന മുൻ സി.ഐ.ടി.യു.ചുമട്ടു തൊഴിലാളി ആയിരുന്ന പള്ളങ്ങാട്ടിൽ നാരായണൻ(65)
അന്തരിച്ചു.
ഭാര്യ :രമണി
മക്കൾ:അരുൺ,അഭിലാഷ്.
സംസ്കാരം തിങ്കളാഴ്ച
രാവിലെ 10 മണിക്ക് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്ത് നടക്കും.
Tags:
OBITUARY


