മരത്തംകോട്
സി.സി ജോയ് അന്തരിച്ചു.
കുന്നംകുളത്തെ വ്യാപാരി എറണാകുളം ഏജൻസീസ് ഉടമയും മരത്തംകോട് സെൻ്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി സെക്രട്ടറിയുമായ മെയിൻ റോഡ് താമസിക്കുന്ന ചുങ്കത്ത് പരേതനായ ചുമ്മാർ മകൻ ജോയ് ( 68 ) അന്തരിച്ചു.
സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 4.30 ന് മരത്തംകോട് സെൻ്റ് ഗ്രീഗോറിയോസ് പള്ളി സെമിത്തേരിയിൽ നടക്കും.
ഭാര്യ: റോസി
മകൾ : ജെയിൻ
മരുമകൻ: ഡിബിൻ
(യു.എ. ഇ )
Tags:
OBITUARY


