അകതിയൂർ കൂത്തൂർ വീട്ടിൽ പരേതനായ ഇയ്യപ്പൻ മകൾ കുഞ്ഞാമ്മ (83) നിര്യാതയായി

അകതിയൂർ കൂത്തൂർ വീട്ടിൽ പരേതനായ ഇയ്യപ്പൻ മകൾ കുഞ്ഞാമ്മ (83) നിര്യാതയായി

അവിവാഹിതയാണ്. 

പെരുമ്പിലാവ് ടി.എം. വി.എച്ച്.എസ് സ്കൂൾ സൊസൈറ്റിയിൽ ദീർഘകാലം ജോലി ചെയ്തിരുന്നു 

സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 3 ന് പഴഞ്ഞി അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ നടക്കും.

സഹോദരങ്ങൾ -

താണ്ടമ്മ,സാറാമ്മ,

പാത്തപ്പൻ, ചേറുകുട്ടി

Post a Comment

Previous Post Next Post