അധ്യാപക അനധ്യാപക ഒഴിവ്


 അധ്യാപക അനധ്യാപക ഒഴിവ്


ചാലിശ്ശേരി ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അധ്യാപക അനധ്യാപക തസ്‌തികകളിൽ ഒഴിവുകളുണ്ട് . UP വിഭാഗം ജൂനിയർ ഹിന്ദി ടീച്ചർ (1 ഒഴിവ്). എഫ് ടി എം (2 ഒഴിവ്) എന്നീ തസ്‌തികകളിൽ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. 




പത്താം ക്ലാസ് പാസായവർ FTM തസ്‌തികക്ക് അപേക്ഷിക്കേണ്ടതില്ല



ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2024 മെയ് 27 തിങ്കളാഴ്ച്ച ഉച്ചക്ക് 2.30 ന് സ്‌കൂൾ ഓഫീസിൽ കൂടിക്കാഴ്ച്ചക്കായി എത്തിച്ചേരേണ്ടതാണെന്ന് സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ് ദേവിക അറിയിച്ചു.


.

Post a Comment

Previous Post Next Post