നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വാവന്നൂർ സ്വദേശിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു...


 നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വാവന്നൂർ സ്വദേശിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു...


നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വാവന്നൂർ സ്വദേശി ഷമീർ കൊട്ടാരത്തിൽ ഹൌസ് തെക്കേ വാവന്നൂർ സ്വദേശിയെ ചാലിശ്ശേരി പോലിസ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചു ..




.നിരവധി സ്റ്റേഷനുകളിലായി പിടിച്ചുപറി, മയക്കുമരുന്ന്, പോലീസിനെ ആക്രമിക്കൽ ഉൾപ്പടെ കേസുകളിൽ പ്രതിയാണ് ഷമീർ...പാലക്കാട്‌ ജില്ലാ പോലിസ് മേധാവി ആർ ആനന്ദ് IPS സമർപ്പിച്ച ശുപാർശയെ തുടർന്നാണ് ജില്ലാ കളക്ടർ കാപ്പ ഉത്തരവ് പുറപെടുവിച്ചത്...


ഷൊർണൂർ dysp പി സി ഹരിദാസ് ചാലിശ്ശേരി ഇൻസ്‌പെക്ടർ K സതീഷ്കുമാർ എന്നിവരുടെ നിർദേശനുസരണം ചാലിശ്ശേരി എസ് ഐ വി ആർ റനീഷ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു...


.സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടികളാണ് ചാലിശ്ശേരി പോലിസ് സ്വീകരിച്ചു വരുന്നത്... ഒരു വർഷത്തിനുള്ളിൽ 12 ഓളം പേരെയാണ് ചാലിശ്ശേരി പോലിസ് കാപ്പ പ്രകാരം ജയിലിൽ അടക്കുകയും നാട് കടത്തുകയും ചെയ്തിട്ടുള്ളത്....

Post a Comment

Previous Post Next Post