അനുമോദന സദസ്സ് സംഘടിപ്പിച്ചു

അനുമോദന സദസ്സ് സംഘടിപ്പിച്ചു


എടപ്പാൾ: സി.പി.ഐ എം കാലടിത്തറ ബ്രാഞ്ചും ഡിവൈഎഫ്ഐ യും സംയുക്തമായി അനുമോദന സദസ്സ് സംഘടിപ്പിച്ചു.






ചടങ്ങിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികളേയും 

 എൽ എൽ ബി, എം ബി ബി എസ് പൂർത്തിയാക്കിവരേയും അനുമോദിച്ചു. പരിപാടി ഡോ. കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇ പി മണികണ്ഠൻ അധ്യക്ഷത വഹിച്ചു. സുജിത്ത് കാരാട്ട് സ്വാഗതവും ബ്ലോക്ക് പഞ്ചായത്തംഗം എൻആർ അനീഷ് ആശംസ പ്രസംഗവും നടത്തി. എം കെ ഹമീദ് ,സി ഹുസൈൻ , മുഹമ്മദ് അസ്ലം, എൻ വി ബാബു എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post