അധ്യാപക ഒഴിവുകൾ
പെരുമണ്ണൂർ ജി എൽ പി സ്‌കൂളിൽ എൽപിഎസ്‌ടി, അറബിക് (ഫുൾ ടൈം) എന്നീ വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.
കൂടിക്കാഴ്‌ച 28/05/2024 ചൊവ്വാഴ്‌ച രാവിലെ 10:30 ന് സ്കൂളിൽ വെച്ച് നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും, കോപ്പികളും സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.
Tags:
CHALISSERY



