പരതൂർ പഞ്ചായത്ത്
വിജയികളെ അനുമോദിച്ചു.
എസ്എസ്എൽസി, പ്ലസ് ടു ,സമ്പൂർണ്ണ എ പ്ലസ് വിജയികളെയും എൽഎസ്എസ് ,യു എസ് എസ് വിജയികളെയും പരതൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എപിഎം സക്കറിയ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷിതാദാസ് അധ്യഷയായി
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എംപി ഹസ്സൻ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഭി എടമന , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വഹീദ ജലീൽ, ബ്ലോക്ക് മെമ്പർ പി ടി എം ഫിറോസ്, മെമ്പർമാരായ എ കെ എം അലി ,അനിതാ രാമചന്ദ്രൻ , എംപി ഉമ്മർ, രജനി ചന്ദ്രൻ ,സൗമ്യ സുഭാഷ് ,ശാന്തകുമാരി, പി രമണി, സുധീർ ഹെഡ് ക്കർക്ക് റെനി എന്നിവർ സംസാരിച്ചു.




