പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി വൈസ് പ്രസിഡണ്ട് കെ എ റഷീദിന്റെ അധ്യക്ഷതയിൽ പ്രസിഡണ്ട് ഗീതാമണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈമ ഉണ്ണികൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ബിന്ദു, ബ്ലോക്ക് ഇൻഡസ്ട്രിയൽ ഓഫീസർ സുഹൈൽ, എ പി ജഗദീശ് ബാബു, രഞ്ജിത്ത്, ജീവനക്കാർ പങ്കെടുത്തു.
Tags:
LOCAL NEWS




