ചങ്ങരംകുളത്ത് ലോറികൾ കുഴിയിൽ താഴുന്നത് പതിവാകുന്നു


 ചങ്ങരംകുളത്ത് ലോറികൾ കുഴിയിൽ താഴുന്നത് പതിവാകുന്നു



സംസ്ഥാന പാത ചങ്ങരംകുളത്ത് കഴിഞ്ഞ രണ്ട് ദിവസമായി ലോറികൾ റോഡിന് സമീപം താഴുന്നത് പതിവാകുന്നു



പാതയിൽ സിറ്റി ഗ്യാസിനു വേണ്ടി കുഴിച്ച കുഴിയിൽ താഴ്ന്നാണ് കഴിഞ്ഞ രണ്ട് ദിവസമായി വളയംകുളം - ചങ്ങരംകുളം പാതയിൽ വലിയ കുഴിയിൽ വീഴുന്നത്. അന്യസംസ്ഥാനത്ത് നിന്ന് ലോഡുകളായി വരുന്നവരാണ് അപകടത്തിൽപ്പെടുന്നത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തൃശൂർ പാതയിൽ ഗുജറാത്തിൽ നിന്ന് എറണാകുളത്തേക്ക് ഉള്ള

 25 ടൺ പ്ലാസ്റ്റിക് മെറ്റീരിയൽ അടങ്ങിയ ലോറിയാണ് താഴ്ന്നത്.

Post a Comment

Previous Post Next Post