കുന്നംകുളം നഗരസഭയില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു.


 *കുന്നംകുളം നഗരസഭയില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു.*



കുന്നംകുളം :കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കുന്നംകുളം നഗരസഭയില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. അടിയന്തിര സാഹചര്യം നേരിടുന്നതിനും,പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും, വിവരങ്ങള്‍ കൈമാറുന്നതിനും, ജനങ്ങള്‍ക്ക് ബന്ധപ്പെടുന്നതിനുമായാണ് കുന്നംകുളം നഗരസഭയില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുള്ളത്. 24 മണിക്കൂറും കണ്‍ട്രോള്‍ റൂമിന്റെ സേവനത്തിനായി 04885 222221 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Post a Comment

Previous Post Next Post