നാടൻ കണ്ണൻ വിൽപനയ്ക്ക്
സർക്കാരിന്റെ മത്സ്യക്കൃഷി പദ്ധതിയിൽ വീട്ടിലെ പടുതാ കുളത്തിൽ വളർത്തുന്ന *വരാൽ (ബ്രാൽ, കണ്ണൻ)* മീനിന്റെ വിളവെടുപ്പ് തുടങ്ങി. ഓർഗാനിക് രീതിയിൽ വളർത്തിയ, യാതൊരു മായവും കലരാത്ത ശുദ്ധവും സ്വാദിഷ്ടവുമായ വരാൽ മീൻ 600 ഗ്രാം വരെ തൂക്കമുള്ളത്.
3 കിലോ എടുത്താൽ 20 കിലോ മീറ്ററിനുള്ളിൽ വീട്ടിൽ എത്തിച്ചു നൽകുന്നു.
ഫോൺ: 04885 205900


