പറക്കുളത്ത് രാജീവ് ഗാന്ധി അനുസ്മരണം നടത്തി


 പറക്കുളത്ത് 

രാജീവ് ഗാന്ധി അനുസ്മരണം 

നടത്തി



മുൻ പ്രധാനമന്ത്രിയും എഐസിസി പ്രസിഡൻ്റുമായിരുന്ന രാജീവ് ഗാന്ധിയുടെ അനുസ്മരണം പറക്കുളം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.

 ബ്ലോക്ക് കോൺഗ്രസ്

  ജനറൽ സെക്രട്ടറി സിപി മോഹനൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.ബൂത്ത് പ്രസിഡൻ്റ് ആർ ഗോവിന്ദൻ അധ്യക്ഷനായി

പി സെക്കീര്‍, എ കെ അബ്ദുള്‍ റഷീദ്, യു.കെ അലി, എം.കെ അബ്ദുളളകുട്ടി, പി.പി നജീബ്

ഐ എന്‍ ടി യു സി തൊഴിലാളികള്‍ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post