കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തം;മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു

 



കുവൈറ്റ് ലേബർ ക്യാമ്പിലെ

തീപിടുത്തം;മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു

പരിക്കേറ്റവരില്‍ 30 ഓളം മലയാളികള്‍ ഉണ്ടെന്ന് വിവരം


കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു. 11 മലയാളികളാണ് അപകടത്തിൽ മരിച്ചത്.പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ 49 പേർ മരിച്ചതായാണ് റിപ്പോർട്ട്.പരിക്കേറ്റ 50 ഓളം പേരില്‍ 30 ഓളം മലയാളികള്‍ ഉണ്ടെന്ന വിവരവും ലഭിക്കുന്നുണ്ട്...



Post a Comment

Previous Post Next Post