ചാലിശ്ശേരി പെരുമണ്ണൂർ മട്ടിച്ചോട് താമസിക്കുന്ന പരേതനായ നെയ്യൻ ഐപ്പു ഭാര്യ ശോശാമ്മ(85) നിര്യാതയായി
സംസ്കാര ശുശ്രൂഷ
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ചാലിശ്ശേരി പെരുമണ്ണൂർ മലബാർ സ്വതന്ത്ര സുറിയാനി സഭ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും.
മക്കൾ:
തോമസ്(ജനത),ജെൻസൺ(വർഗീസ്),ജോൺസൺ, ഷാജി,വത്സ( Late),ജാൻസി,ഷീബ.
മരുമക്കൾ:
ശൈല,മേഴ്സി,ബീന, ഷീല,ബേബി,രാജൻ, രാജു.
Tags:
OBITUARY


