പ്രഥമ പി.ചിത്രൻ നമ്പൂതിരിപ്പാട് പുരസ്കാരം സി രാധാകൃഷ്ണന്


 പ്രഥമ പി.ചിത്രൻ നമ്പൂതിരിപ്പാട് പുരസ്കാരം സി രാധാകൃഷ്ണന്



പ്രഥമ പി ചിത്രൻ നമ്പൂതിരിപ്പാട് പുരസ്കാരം സാഹിത്യകാരൻ സി രാധാകൃഷ്ണന് സമ്മാനിക്കും. പി ചിത്രൻ നമ്പൂതിരിപ്പാട് സ്‌മൃതി കേന്ദ്രസമിതിയാണ് 25,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഏർപ്പെടുത്തിയത്. പി ചിത്രൻ നമ്പൂതിരിപ്പാടി ന്റെ ഒന്നാം ചരമവാർഷികദിനമായ ജൂൺ 27ന് പകൽ മൂന്നിന് തൃശൂർ ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്‌മരണ ചടങ്ങിൽ വെച്ച് 

പുരസ്കാരം സമ്മാനിക്കും.

Post a Comment

Previous Post Next Post