കുന്നംകുളത്ത് ശക്തമായ കാറ്റോടു കൂടിയ കനത്ത മഴ........ ഉച്ചയ്ക്ക് 12 30 നാണ് ശക്തമായ മഴ തുടങ്ങിയത്

 കുന്നംകുളത്ത് ശക്തമായ കാറ്റോടു കൂടിയ കനത്ത മഴ........ ഉച്ചയ്ക്ക് 12 30 നാണ് ശക്തമായ മഴ തുടങ്ങിയത്

പലയിടങ്ങളിലും മരത്തിൻറെ കൊമ്പുകൾ പൊട്ടിവീണ് അപകടം ഉണ്ടായിട്ടുണ്ട്....... വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്.. ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം..

Post a Comment

Previous Post Next Post