പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

 

പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പാലക്കാട് ജില്ലയിലെ വിവിധ മേഖലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ നാളെ (30-07-24) അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെയും വൈകീട്ടും പെയ്ത ശക്തമായ മഴയിൽ ധാരാളം നാശനഷ്ടങ്ങൾ ജില്ലയിലെ പല മേഖലയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മദ്രസകൾ അങ്കണവാടികൾ തുടങ്ങിയ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.         


Post a Comment

Previous Post Next Post