തലശ്ശേരി ജോളി സ്റ്റോർ ഉടമ കൊള്ളന്നൂർ വീട്ടിൽ പരേതനായ പത്രപ്പൻ മകൻ സോജൻ
(54 വയസ് ) അന്തരിച്ചു
സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 5 ന് കുന്നംകുളം - ആർത്താറ്റ് സെൻ്റ് മേരീസ് സിറിയൻ സിംഹാസന പള്ളി സെമിത്തേരിയിൽ നടക്കും.
ഭാര്യ : ബിനാ സോജൻ
മക്കൾ : സഡ് വിൻ കെ സോജൻ ,സോണറ്റ് കെ സോജൻ
Tags:
OBITUARY


