ചൊവ്വന്നൂർ മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡണ്ടും ചൊവ്വന്നൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ മരത്തംകോട് ചുങ്കത്ത് വീട്ടിൽ സി.കെ. ജോൺ (62- റിട്ടേർഡ് അദ്ധ്യാപകൻ MJD സ്കൂൾ കുന്നംകുളം,) അന്തരിച്ചു


 ചൊവ്വന്നൂർ മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡണ്ടും ചൊവ്വന്നൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ മരത്തംകോട് ചുങ്കത്ത് വീട്ടിൽ സി.കെ. ജോൺ (62- റിട്ടേർഡ് അദ്ധ്യാപകൻ MJD സ്കൂൾ കുന്നംകുളം,) അന്തരിച്ചു.

മരത്തംകോട് ഗ്രാമീണ വായനശാല പ്രസിഡൻ്റ് കൂടിയായിരുന്നു.


സംസ്കാരം തിങ്കളാഴ്ച (1-7-2024 ) വൈകീട്ട് 5 മണിക്ക് മരത്തംകോട് സെൻ്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും 

ഭാര്യ ഷെറിൻ ജോൺ ( റിട്ടേർഡ് HM ഗവ. എൽപി സ്കൂൾ, മണ്ടംപറമ്പ്)

മക്കൾ : ജീഷ്മ ജോൺ, ജിനീഷ ജോൺ

മരുമക്കൾ : സോൺ എഡിസൻ, അർണോൾഡ് സണ്ണി.

Post a Comment

Previous Post Next Post