സംസ്ഥാനത്തെ കനത്ത മഴയെത്തുടർന്ന് ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിനടിയിലായി.


 സംസ്ഥാനത്തെ കനത്ത

മഴയെത്തുടർന്ന് ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിനടിയിലായി.


ഇന്നലെ പെയ്ത മഴയെത്തുടർന്നാണ് പെരിയാറിൽ ജലനിരപ്പ് ഉയർന്നത് ഇതോടെ ആലുവ ക്ഷേത്രവും പരിസരവും വെള്ളത്തിനടിയിലായത്. ഈ മഴക്കാലത്ത് ആദ്യമായാണ് ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറുന്നത്.

Post a Comment

Previous Post Next Post