തൃശ്ശൂരില്‍ നിന്നും വിവിധ റൂട്ടുകളില്‍ ഓടുന്ന ബസ് തൊഴിലാളികള്‍ നാളെ പണിമുടക്കും

 

തൃശ്ശൂര്‍ – കുറ്റിപ്പുറം സംസ്ഥാന പാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് തൃശ്ശൂരില്‍ നിന്നും വിവിധ റൂട്ടുകളില്‍ ഓടുന്ന ബസ് തൊഴിലാളികള്‍ നാളെ പണിമുടക്കും. തൃശ്ശൂരില്‍ നിന്നും കോഴിക്കോട്, കുന്നംകുളം, ഗുരുവായൂര്‍, പാവറട്ടി റൂട്ടിലോടുന്ന ബസ്സുകളിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്.

05:28 PM

Post a Comment

Previous Post Next Post