തൃത്താല ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഒന്നാംവര്‍ഷ എം.എസ്.സി മാത്തമാറ്റിക്‌സ് ബിരുദാനന്തര ബിരുദ കോഴ്‌സിലേക്കുള്ള സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.


 സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം


തൃത്താല ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഒന്നാംവര്‍ഷ എം.എസ്.സി മാത്തമാറ്റിക്‌സ് ബിരുദാനന്തര ബിരുദ കോഴ്‌സിലേക്കുള്ള സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, കാലിക്കറ്റ് സര്‍വകലാശാല അഡ്മിഷന്‍ പോര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ പ്രിന്റ് ഔട്ട് എന്നിവ അടങ്ങിയ അപേക്ഷ ജൂലൈ 18ന് വൈകിട്ട് നാലിനകം കോളേജ് ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 0466 2270335, 2270353.


തൃത്താല ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഒന്നാംവര്‍ഷ ബി.എസ്.സി മാത്തമാറ്റിക്‌സ്, ബി.എ ഇംഗ്ലീഷ് കോഴ്‌സുകളില്‍ സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, കാലിക്കറ്റ് സര്‍വകലാശാല അഡ്മിഷന്‍ പോര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ പ്രിന്റ് ഔട്ട് എന്നിവ അടങ്ങിയ അപേക്ഷ ജൂലൈ 19ന് വൈകിട്ട് നാലിനകം കോളേജ് ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 0466 2270335, 2270353.

Post a Comment

Previous Post Next Post