ചാലിശേരി അങ്ങാടി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ കാരംസ് ടൂർണ്ണമെൻ്റും സ്നേഹാദരവും ഞായറാഴ്ച നടക്കും


 ചാലിശേരി അങ്ങാടി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ കാരംസ് ടൂർണ്ണമെൻ്റും സ്നേഹാദരവും ഞായറാഴ്ച നടക്കും



വൈകീട്ട് 3 മുതൽ വായനശാല ഹാളിൽ നടക്കുന്ന ടൂർണ്ണമെൻ്റിൽ ചാലിശേരി പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 12 ഓളം ടീമുകൾ പങ്കെടുക്കും


സമാപന സമ്മേളന ത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നിന്ന് പോളിമർ ക്രെമിസ്ടി വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ ചാലിശേരി അങ്ങാടി നെയ്യൻവീട്ടിൽ സൗമ്യ ഷാന് സ്നേഹാദരവും സമ്മാനിക്കും


പരിപാടികൾക്ക് പ്രസിഡൻ്റ് ബാബു പി ജോർജ് , സെക്രട്ടറി ഡോ. പ്രദീപ് ജെക്കബ് , ട്രഷറർ പി.എസ് വിനു , പ്രോഗ്രാം കോർഡിനേറ്റർ പി.കെ സന്ദീപ് എന്നിവർ നേതൃത്വം നൽകും

Post a Comment

Previous Post Next Post