ശക്തമായ മഴ; തൃശൂര്‍ ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.


 തൃശൂര്‍ ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഇന്ന് ജില്ലയില്‍ നിലില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളത്. ഇന്നലെ പെയ്ത ശക്തമായ മഴയില്‍ ജില്ലയുടെ താഴ്ന്ന് പ്രദേശങ്ങളില്‍ വെള്ളം കയറി. റെയില്‍വേ പാളങ്ങള്‍ ഉള്‍പ്പെടെ മുങ്ങി.


തൃശൂർ ജില്ലയിലെ കൺട്രോൾ റൂം നമ്പറുകൾ

ജില്ലാ കൺട്രോൾ റൂം നമ്പർ- 0487 2362424, 9447074424.

തൃശൂർ താലൂക്ക്- 0487 2331443

തലപ്പിള്ളി താലൂക്ക്- 04884 232226

മുകുന്ദപുരം താലൂക്ക് - 0480 2825259

ചാവക്കാട് താലൂക്ക്- 0487 2507350

കൊടുങ്ങലൂർ താലൂക്ക്- 0480 2802336

ചാലക്കുടി താലൂക്ക്- 0480 2705800

കുന്നംകുളം താലൂക്ക്- 04885 225200, 225700

പോലീസ് കൺട്രോൾ റൂം (തൃശൂർ)- 0487 2424111

പോലീസ് കൺട്രോൾ റൂം (കൊടുങ്ങല്ലൂർ)- 0480 2800622

കെഎസ്ഇബി- 9496010101


ഫിഷറീസ് കൺട്രോൾ റൂം- 0480 2996090

Post a Comment

Previous Post Next Post