സംസ്ഥാന പാതയില്‍ കോലിക്കരയില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞു


 സംസ്ഥാന പാതയില്‍ കോലിക്കരയില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞു


സംസ്ഥാന പാതയില്‍ കോലിക്കരയില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് അപകടം.തിങ്കളാഴ്ച രാവിലെ 7 മണിയോടെയാണ് അപകടം.മൂവാറ്റുപുഴ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡില്‍ മറിയുകയായിരുന്നു.അപകത്തില്‍ പെട്ട കാറിലെ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

Post a Comment

Previous Post Next Post