ജി.എച്ച്.എസ്.എസ് കടവല്ലൂരിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കടവല്ലൂർ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ശ്രീ. ഗോപാലൻ തെക്കേപ്പുറം സ്കൂളിലേക്ക് ചെടികൾ വിതരണം ചെയ്തു


 ജി.എച്ച്.എസ്.എസ് കടവല്ലൂരിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കടവല്ലൂർ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ശ്രീ. ഗോപാലൻ തെക്കേപ്പുറം സ്കൂളിലേക്ക് നൽകിയ ഡി വി ഡി വി ചെടികൾ പ്രിൻസിപ്പാൾ ശ്രീമതി വൃന്ദ കെ.വി. ഏറ്റുവാങ്ങി.പി.ടി.എ പ്രസിഡണ്ട് ശ്രീ. സുധീർ കെ. ഇ.,.എച്ച്.എം. ശീമതി ഷെളി പെലക്കാട്ട്, പൂർവ്വവിദ്യാർത്ഥി സംഘടന സെക്രട്ടറി ശ്രീ. അച്ചുതൻ എം., എക്സി കമ്മിറ്റിയംഗം ശിവദാസൻ, സീനിയർ അസിസ്റ്റന്റ് ശ്രീമതി ശീകല എം.ബി.NSS വളണ്ടിയേഴ്സ് തുടങ്ങിയവർ സന്നിഹിതരായി.

Post a Comment

Previous Post Next Post