പഴഞ്ഞി മെയിൻ റോഡ് തോലത്ത് പരേതനായ കൊച്ചുമകനും എറണാകുളം സെൻ്റ് മേരീസ് പേപ്പർ മാർട്ട് ഉടമയുമായ ഷാജു (53) അന്തരിച്ചു.
സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മങ്ങാട് സെൻ്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും.
അമ്മ: മോളൂകുട്ടി
ഭാര്യ: റൂബി
മക്കൾ .. ജൂബി ,സിയ
മരുമകൻ : മാത്യൂസ് ( യു എ ഇ )
സഹോദരങ്ങൾ : ഷീല, ഷീജ ,ഷിജു (പോപ്പി ഇൻറർനാഷ്ണൽ ) , ഷാജി മോൾ ,
Tags:
OBITUARY


