ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിൻറ് എട്ടു നോമ്പ് പെരുന്നാൾ


 *ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിൻറ് എട്ടു നോമ്പ് പെരുന്നാൾ*


*സെപ്തംബർ ഒന്നാം തിയ്യതി*



*ഞായറാഴ്ച രാവിലെ 7.30 am വിശുദ്ധ കുർബാന*


*10.30 am അനുസ്മരണം*


*6 .30 pm സന്ധ്യ നമസ്ക്കാരം* 


*ഗാന ശൂശ്രുഷ*


*രാത്രി 7.30 എട്ടു നോമ്പ് സുവിശേഷയോഗം*


*ഫാ.ജെക്കബ് മഞ്ഞളി*

Post a Comment

Previous Post Next Post