കുന്നംകുളം ഐ ജി എ ക്ലബ്ബ് 78- )0 വാർഷികം നടത്തി

കുന്നംകുളം ഐ ജി എ ക്ലബ്ബ് 78 വാർഷികം നടത്തി.

കേരളത്തിലെ തന്നെ ആദ്യകാല ക്ലബുകളിലൊന്നായ കുന്നംകുളത്തെ ഇൻഡിപെഡൻ്റ് ജെൻ്റസ് അസോസിയേഷൻ്റെ ( ഐ.ജി.എ) 78-ാം വാർഷിക പൊതുയോഗവും ഫാമിലി മീറ്റും നടന്നു

ചടങ്ങിൽ സമൂഹത്തിലെ സ്ത്രീകളുടെ ശ്രേഷ്ഠത" എന്ന വിഷയത്തിൽ ആസ്ത്രേലിയയിലെ മദർ തേരസ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചക്ലബിലെ മെമ്പറായ ഡോ: സന്തോഷ് ഗീവറിനെ ഉപഹാരം നൽകി ആദരിച്ചു.

കോൺഗ്രസിൻ്റെ കുന്നംകുളം മണ്ഡലം പ്രസിഡൻ്റായി തിരെഞ്ഞടുത്ത ക്ലബ് മെമ്പർ തോമസ് പി.ഐ യെയും യോഗം അനുമോദിച്ചു.

പുതിയ ഭാരവാഹികളായി . ഷെല്ലി ജോർജ്ജ് -പ്രസിഡൻ്റ്, അഡ്വ പ്രിനു വർക്കി - സെക്രട്ടറി, ജെയ്ബി ജെയ്ക്കബ് സി - ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.
 

Post a Comment

Previous Post Next Post