തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ സ്ഥാനം ഇ പി ജയരാജൻ ഒഴിഞ്ഞു. ഇന്ന് നടന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലായിരുന്നു തീരുമാനം. ഇ പി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ മുന്നണിക്കുള്ളിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു
Tags:
STATE NEWS


