കരിക്കാട് നിയന്ത്രണം വിട്ടക്കാർ വീട്ടു മതിലിൽ ഇടിച്ചുമറിഞ്ഞ് അപകടം. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന സ്ത്രീക്ക് പരിക്കേറ്റു. പഴഞ്ഞി കോട്ടോൽ സ്വദേശി മുബാറക്ക് ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെ കരിക്കാട് കെകെ റീജൻസിക്ക് സമീപത്താണ് അപകടമുണ്ടായത്. ശക്തമായ മഴയിൽ കാറിന്റെ ടയർ തെന്നിമാറി സമീപത്തെ വീട്ടുമതിലിൽ ഇടിച്ചു മറയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടറുകൾക്കും കേടുപാടുകൾ സംഭവിച്ചു..