തൃത്താല സബ് ജില്ല വോളിബോൾ മത്സരം സമാപിച്ചു
സബ് ജൂനിയർ ,സീനിയർ വിഭാഗത്തിൽ ജി എച്ച് എസ് എസ് ചാലിശേരിയും , ജൂനിയർ വിഭാഗത്തിൽ ജിഎച്ച് എസ് എസ് ആനക്കരയും ചാമ്പ്യന്മാരായി
ചാലിശേരി ഗവ: ഹയർസെക്കണ്ടറി സ്കൂൾ മൈതാനത്ത് രണ്ട് ദിവസങ്ങളിലായി നടന്നു വന്ന തൃത്താല ഉപജില്ല വോളിബോൾ മൽസരങ്ങൾ സമാപിച്ചു
സബ് ജൂനിയർ , സീനിയർ വിഭാഗങ്ങളിൽ ജിഎച്ച് എസ് എസ് ചാലിശേരി ജേതാക്കളായി
സബ് ജൂനിയർ മൽസരത്തിൽ ആനക്കരയേയും , സീനിയർ വിഭാഗത്തിൽ ജി എച്ച് എസ് എസ് കുമരനെല്ലൂരിനെയും പരാജയപ്പെടുത്തിയാണ് ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മരായത്
ജൂനിയർ വിഭാഗത്തിൽ ജി.എച്ച് എസ് എസ് ആനക്കര ചാമ്പ്യന്മരായി ജി.വി എച്ച് എസ് എസ് വട്ടേനാടിനെ എതിരില്ലാത്ത മൂന്ന് സെറ്റിനെ പരാജയപ്പെടുത്തിയത്
വിജയികൾക്കുള്ള സമ്മാനദാനംഎ ഇ ഒ പ്രസാദ് , സ്കൂൾ പ്രിൻസിപ്പാൾ ഡോ. ഷജീന ഷുക്കൂർ ,എച്ച്.എം ഇൻ ചാർജ് ഷീന പി ശങ്കർ എന്നിവർ ട്രോഫികൾ വിതണം നടത്തി


