രാജീവ് ഗാന്ധിയുടെ ജന്മദിനം .വട്ടംകുളത്ത് കോൺഗ്രസ് സദ്ഭാവന ദിനമായി ആചരിച്ചു


 രാജീവ് ഗാന്ധിയുടെ ജന്മദിനം .വട്ടംകുളത്ത് കോൺഗ്രസ് സദ്ഭാവന ദിനമായി ആചരിച്ചു. മണ്ഡലം പ്രസിഡണ്ട് എൻ വി അഷറഫ് അധ്യക്ഷത വഹിച്ചു .ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം .എ നജീബ് മുഖ്യപ്രഭാഷണം നടത്തി .യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഹാരിസ് മോദൂർ ,ഭാസ്കരൻ വട്ടംകുളം ,ഫിറോസ്ഖാൻ അന്നക്കമ്പാട്, പി മോഹനൻ ,ശശി പര്യപ്പുറം പ്രസംഗിച്ചു. രാജീവ് ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.

Post a Comment

Previous Post Next Post