പാവറട്ടിയിൽ നിന്നും വിദ്യാർത്ഥികളെ കാൺമാനില്ല
പാവറട്ടി ആനേടത്ത് പ്രവീണിൻ്റെ മക്കൾ അഗ്നിവേശ് , അഗ്നിദേവ് ചാവക്കാട് തിരുവത്ര സ്വദേശി രാഹുൽ എന്നീ മുന്നു കുട്ടികളെ തിങ്കളാഴ്ച
രാവിലെ മുതൽ കാണ്മാനില്ല പാവറട്ടി സ്കൂളിലെ 8ാം ക്ലാസ്സ് വിദ്യാർത്ഥികളാണ്. വീട്ടിൽ നിന്ന് പോന്നെങ്കിലും ഇവർ രാവിലെ സ്കൂളിൽ എത്തിയിട്ടില്ല . എന്തെങ്കിലും വിവരം ലഭിച്ചാൽ പാവറട്ടി പോലീസ് സ്റ്റേഷനിലോ ഇനി കാണുന്ന നമ്പറിലോ ഉടൻ ബന്ധപ്പെടുക: 9745622922
Tags:
INFORMATION


