കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എ ഫിലോസഫി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ചാലിശ്ശേരി മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് താമസിക്കുന്ന പറമ്പിൽ പീടികയിൽ ഫാത്തിമത്ത് അൻസിയയെ ആദരിച്ചു.


 കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എ ഫിലോസഫി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ചാലിശ്ശേരി മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് താമസിക്കുന്ന പറമ്പിൽ പീടികയിൽ ഫാത്തിമത്ത് അൻസിയയെ ആദരിച്ചു. ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മികവ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ വി എസ് ശിവാസ് ഉപഹാരം നൽകി കെ എ മോഹനൻ, ഷാജഹാൻ, സിദ്ദിക്ക്, അമൽ എന്നിവർ പങ്കെടുത്തു. Sslc, പ്ലസ് ടു പരീക്ഷകളിലും മികച്ച വിജയം നേടിയ ഫാത്തിമത്ത് അൻസിയ തൃശൂർ കേരള വർമ കോളേജിലാണ് ബിരുദം പഠനം പൂർത്തിയാക്കിയത്.പ്രവാസിയായ അലിയാർ -സാജിത ദാമ്പതികളുടെ മകളാണ്

Post a Comment

Previous Post Next Post