വട്ടംകുളം സിപി എൻ യുപി സ്കൂളിൽ സർഗോത്സവം

വട്ടംകുളം :-സിപി എൻ യു പി സ്കൂളിലെ പ്രതിമാസ സർഗോത്സവം സാഹിത്യകാരൻ വിജയൻ കോതമ്പത്ത് ഉദ്ഘാടനം ചെയ്തു മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ പലഹാരക്കൊതിയൻ മാർ എന്ന പാഠഭാഗം എഴുതിയ വിജയൻ കോതമ്പത്തുമായി കുട്ടികൾ സർഗ്ഗസംവാദം നടത്തി സ്റ്റാഫ് സെക്രട്ടറി സി. സജി സ്വാഗതം പറഞ്ഞു പ്രധാന അധ്യാപിക കെ .വി. നസീമ അധ്യക്ഷത വഹിച്ചു ഐ .ആർ .ഹരിശങ്കർ എം.പി. രമ്യ ടി. രേഷ്മ ഇ .പി. സുരേഷ് എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post