വടക്കേക്കാട് സ്വദേശിയായ അധ്യാപിക സ്കൂളിൽ കുഴഞ്ഞ് വീണു മരിച്ചു


 വടക്കേക്കാട്: അധ്യാപിക സ്കൂളിൽ കുഴഞ്ഞ് വീണു മരിച്ചു. വടക്കേകാട് സ്വദേശി ബീവി കെ ബിന്ദു(53) ആണ് മരിച്ചത്. പൊന്നാനി എം.ഐ ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ്ടു ഇംഗ്ലീഷ് അധ്യാപികയായിരുന്നു

Post a Comment

Previous Post Next Post