അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ യുമായി അകലാട് സ്വദേശിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. അകലാട് സ്വദേശി 29 വയസ്സുള്ള അനസാണ് പിടിയിലായത്.