കേരള കർഷക സംഘം തൃശ്ശൂർ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച "കാലാവസ്ഥാ വ്യതിയാനവും -നെൽകൃഷിയുടെ അതിജീവനവും "ശില്പശാല എം. എൽ. എ എ.സി. മൊയ്‌തീൻ ഉദ്ഘാടനം ചെയ്തു.


 കേരള കർഷക സംഘം തൃശ്ശൂർ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച "കാലാവസ്ഥാ വ്യതിയാനവും -നെൽകൃഷിയുടെ അതിജീവനവും "ശില്പശാല എം. എൽ. എ എസി. മൊയ്‌തീൻ ഉദ്ഘാടനം ചെയ്തു.

കേരള പ്ലാനിങ്ങ് ബോർഡ് അംഗവും,

കാർഷിക ശാസ്ത്രജ്ഞനുമായ

Dr ജിജു പി. അലക്സ് വിഷയാവതരണം നടത്തി. കർഷക സംഘം ജില്ലാ പ്രസിഡൻ്റ് പി. ആർ. വർഗീസ് അദ്ധ്യക്ഷനായിരുന്നു. കർഷക സംഘം തൃശ്ശൂർ ജില്ലാ സെക്രട്ടറി എ എസ് കുട്ടി, ജില്ലാ ജോ.സെക്രട്ടറി സെബി ജോസഫ് പെല്ലിശ്ശേരി, കെ എസ് മോഹൻദാസ് എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം എ ആർ അനൂപ് കിഷോർ മോഡറേറ്റർ ആയി. മുൻ ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ: സി ജോർജ് തോമാസ്, കാർഷിക സർവ്വകലശാലയിലെ ഗവേഷണ മേധാവികളായ ഡോ: പി പ്രമീള, ഡോ: റോസ്മേരി ഫ്രാൻസീസ്, ഡോ: ബെറിൻ പത്രോസ്, ഡോ:വി ജി സുനിൽ, പ്രൊഫസർ , ഡോ:എ പ്രേമ, പ്രൊ: പി കെ സുരേഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ വാട്ടർ മാനേജ്മെൻ്റ് ആർ.ഷേർലി തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു.

Post a Comment

Previous Post Next Post