ചങ്ങരംകുളത്ത് ചുമട്ടുതൊഴിലാളിയായ കെ ബി ശിവദാസൻ നാൽപതിൽപരം അമ്മമാർക്ക് ആണ് ഓണക്കോടിയും ഓണക്കിറ്റും നൽകി നാടിന് മാതൃകയായി .ഇവരുടെ എല്ലാവരുടെയും വീട്ടിൽ നേരിട്ട് എത്തിയാണ് ശിവദാസൻ ഓണക്കോടിയും ഓണക്കിറ്റും കൈമാറിയത്.നിരവധി വർഷങ്ങളായി ചെയ്തുവരുന്ന ഈ പ്രവർത്തി ഇനിയും ചെയ്യാൻ കഴിയട്ടെ എന്നാണ് ഓണക്കോടി ഏറ്റുവാങ്ങിയ അമ്മമാർ പറഞ്ഞത്..കിറ്റ് നൽകുന്നതിനായി ചങ്ങരംകുളത്തെ വ്യാപാരികളും 'പൊതുജനങ്ങളും ഇദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.ചങ്ങരം കുളത്ത് ഐഎൻടിയുസി ചുമട്ട് തൊഴിലാളിയാണ് ശിവദാസൻ .രാഷ്ട്രീയ സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്ന ഇദ്ദേഹത്തെ തേടിനിരവധി അവാർഡുകളും എത്തിയിട്ടുണ്ട്.