No title


കഴിഞ്ഞ തവണ ഓണാഘോഷത്തിന്റെ ആവേശം ഇരട്ടിയാക്കിയ കുമ്മാട്ടികൾ ഇത്തവണയും നാട്ടിലിറങ്ങുന്നു. 


സെപ്റ്റംബർ 15,തിരുവോണ നാളിൽ വൈകീട്ട് 4 മണിക്ക് ചൊവ്വന്നൂർ വിളക്കുംതറ മണലുമുക്കിലെ ക്ഷേത്രത്തിൽ തേങ്ങ ഉടച്ചശേഷം കുമ്മാട്ടി ഉത്സവത്തിന് തുടക്കമാകും. ഇവിടെ നിന്നും തുടങ്ങി ചൊവ്വന്നൂർ ബസ് സ്റ്റോപ്പ് വഴി ഘോഷത്തോടെ വന്ന് കമ്മ്യൂണിറ്റി ഹാൾ ഗ്രൗണ്ടിൽ സമാപിക്കും. പേരാമംഗലം BGM ന്റെ nasik dhol ന് ചുവടുവച്ചു കൊണ്ടായിരിക്കും കുമ്മാട്ടികളുടെ ഘോഷയാത്ര.. കഴിഞ്ഞവർഷത്തെ ഓണത്തിനും CBZ കുമ്മാട്ടിക്കളി ഉണ്ടായിരുന്നു... ഇത്തവണ 5 കുമ്മാട്ടികളാണ് ഉണ്ടാകുക.

Post a Comment

Previous Post Next Post