ഒറ്റപ്പിലാവ് മുട്ടിപ്പാലം റോഡിൽ താമസിക്കുന്ന തോലത്ത് പരേതനായ വറതപ്പൻ മകൻ തമ്പി (74) അന്തരിച്ചു. ചാലിശേരി വില്ലേജ് ഓഫീസ് മുൻ ജീവനക്കാരനാണ്.
സംസ്കാരം ബുധനാഴ്ച ഉച്ചക്ക് മൂന്നിന് ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും
ഭാര്യ : മേരി
മക്കൾ : നിഷ , വിനീഷ്
മരുമക്കൾ : ഷാജു , ജെയിസൺ
Tags:
OBITUARY


