തൃത്താല ഉപജില്ലയിൽ ഈ വർഷത്തെ ശാസ്ത്രമേള , കായിക മേള , കലോൽസവം എന്നിവ വിവിധ സ്കുളുകളിൽ നടക്കും
ഉപജില്ലാ കലോത്സവം ഒക്ടോബർ 19, 21, 22, 23 തീയതികളിൽ തൃത്താല കെ.ബി. മേനോൻ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും.
ഒക്ടോബർ 9, 10 ദിവസങ്ങളിലായി സബ്ജില്ലാ ശാസ്ത്രമേള ചാലിശ്ശേരി ജി.എച്ച്.എസ്.എസ്സിലും
15, 16, 17, 18 തീയതികളിലായി കായികമേള ചാത്തന്നൂർ ഹയർ സെക്കൻഡറിയിലും നടക്കും.
ഒക്ടോബർ 14-ന് വിദ്യാരംഗം കലോത്സവം ജി.എച്ച്.എസ്. നാ ഗലശ്ശേരിയിലും നടക്കും.
കലോത്സവം നടത്തിപ്പിനായുള്ള സ്വാഗതസംഘ യോഗം ഈമാസം 12 ന് നടക്കും


