കൂറ്റനാട് പെരിങ്ങോട് ഷഹല മണ്ഡലത്തിന് സമീപം ഏർക്കര അബ്ദുൾ ലത്തീഫ് (വാപ്പിനു-74) അന്തരിച്ചു.
ദീർഘകാലം പെരിങ്ങോട് ഹോട്ടൽ ബിസിനസ് നടത്തിയിരുന്നു.
ഭാര്യ: നബീസ .
മക്കൾ: കാദർ, യാസർ , ഷമീർ.
മരുമക്കൾ: ഫൗസിയ, റാബിയ
സഹോദരങ്ങൾ: മൊയ്തീൻകുട്ടി, മുഹമ്മദ് കുട്ടി, ഉമ്മർ, അബുബക്കർ.
ഖബറടക്കം ബുധനാഴ്ച കാലത്ത് 10 ന് കൂറ്റനാട് ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.
Tags:
OBITUARY


